world statistics

Mehajoob S.V 4 years ago
Coronavirus

കോവിഡ് -19: മരണവും രോഗീവര്‍ദ്ധനവും കുറയുന്നു

മരണ-രോഗീ വര്ദ്ധനാനിരക്കിലെ ഈ പ്രവണത തുടരാനായാല്‍ ലോകം കൊറോണ വൈറസിനെ അതിജീവിക്കുന്നതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം.

More
More
Web Desk 4 years ago
Coronavirus

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് 7,548 പേര്‍, രോഗം സ്ഥിരീകരിച്ചത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

മരണമടഞ്ഞവരുടെ എണ്ണം 1,34,286 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിയൊന്നു ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്

More
More
Web Desk 4 years ago
Coronavirus

കൊറോണ ബാധമൂലം 50,853 പേര്‍ ഗുരുതരാവസ്ഥയില്‍, മരണം 1,19,699

മരണമടഞ്ഞവരുടെ എണ്ണം 1,19,699 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,925,179 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
Web Desk 4 years ago
Coronavirus

മരണനിരക്ക് ഒരുലക്ഷത്തി പതിനായിരത്തിലേക്ക്,രോഗികള്‍ 18 ലക്ഷത്തിലേക്ക്. എങ്ങും ദുരിതം

മരണമടഞ്ഞവരുടെ എണ്ണം 108,827 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനെട്ടു ലക്ഷം ത്തോളമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,80,314 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
Web Desk 4 years ago
Coronavirus

മരണം ഒരുലക്ഷത്തി മൂവായിരത്തി അഞ്ഞൂറിലേറെ. പതിനേഴു ലക്ഷത്തിലേറെ രോഗബാധിതര്‍

മരണമടഞ്ഞവരുടെ എണ്ണം 103,506 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനേഴുലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,10,152 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്

More
More
Web Desk 4 years ago
International

മരണം ഒരുലക്ഷത്തിലേക്ക്, രോഗബാധിതര്‍ പതിനാറുലക്ഷം കവിഞ്ഞു

ഏറ്റവും പുതിയ കണക്കനുസരിച്ച് 16,165,045 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 49,123 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,62,538-പേര്‍ സുഖം പ്രാപിച്ചു.

More
More
Web Desk 4 years ago
International

മരണസംഖ്യ ഉയരുന്നു - ലോകത്ത് മരണം എണ്‍പെത്തെട്ടായിരം കവിഞ്ഞു.

രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനഞ്ചു ലക്ഷം കവിഞ്ഞു. 48,160 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,31,355 -പേര്‍ സുഖം പ്രാപിച്ചു

More
More
Web Desk 4 years ago
International

മരണം - 53,238, ലോകത്താകെ രോഗം ബാധിച്ചത് 1, 016,413 - പേര്‍ക്ക്

കൊറോണാ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങിയ ചൈനയില്‍ പക്ഷെ ഇപ്പോള്‍ മരണനിരക്കും രോഗബാധാനിരക്കും വളരെ കുറവാണ് എന്നത് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 -മണിക്കൂറിനുള്ളില്‍ ചൈനയില്‍ നിന്ന് വെറും 4 -മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

More
More
Web Desk 4 years ago
International

കൊറോണ: ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 43,459 കടന്നു, മരണനിരക്ക് ഇനിയും ഉയരും

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം നാല്‍പത്തിമൂവായിരത്തി നാനൂറ്റിഅമ്പത്തൊമ്പത് (43,459) എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സ സ്വീകരിച്ചവര്‍ എട്ടുലക്ഷത്തിഎഴുപത്തി അയ്യായിരത്തിനാനൂറ്റിനാല്‍പ്പത്തിയഞ്ചു പേരാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ചാണിത്.

More
More
Web Desk 4 years ago
International

കൊറോണ : ലോകത്ത് മുപ്പത്തിനാലായിരത്തില്‍പരം പേര്‍ മരിച്ചു. ഏഴു ലക്ഷത്തില്‍പരം രോഗികള്‍

ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരു രാജ്യങ്ങളിലും യഥാക്രമം പന്ത്രണ്ടായിരത്തിനു മുകളിലും എഴായിരത്തിനു മുകളിലും മരണം സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിനകം മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. ജനസംഖ്യയും യുവജനതയുടെ സംഖ്യയും വളരെ കുറഞ്ഞ മേല്‍ രാജ്യങ്ങള്‍ വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More